മുംബൈ: കഴിഞ്ഞ ഏഴര വർഷമായി താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറാൽജിയ എന്ന രോഗം കാരണം കടുത്ത വേദനയിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്നും ഈ രോഗത്തെത്തുടർന്ന് തന്റെ കവിളിലും താടിയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായും

















