Home Posts tagged Sakthi
Homepage Featured India News

ശക്തി എത്തും; കേരളത്തിൽ ഒറ്റപ്പെട്ട മഴ സാധ്യത

തിരുവനന്തപുരം: ഈ വ‍ർഷത്തെ ആദ്യ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകാൻ സാധ്യത. ശ്രീലങ്ക നിർദ്ദേശിച്ച ശക്തി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക. വടക്ക് കിഴക്കൻ അറബികടലിൽ നിലവിലുള്ള അതി തീവ്ര ന്യൂനമർദ്ദമാണ് തീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒഡിഷക്ക് മുകളിലെ