Home Posts tagged SAJI CHERIYAN
Homepage Featured Kerala News

സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകൾ; അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതലയിൽനിന്ന് പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകൾ ആയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷം ഭരണത്തിൽ
Homepage Featured Kerala News

മുറിവൈദ്യം കൊണ്ട് സിപിഎമ്മിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല; ലീഗിൻ്റെ മതേതരത്വത്തിന് തെളിവാണ് തൻ്റെ പദവി: മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡൻ്റ് അഡ്വ എ പി സ്‌മിജി

മലപ്പുറം: മുറിവൈദ്യം കൊണ്ട് സിപിഎമ്മിനെ ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ലെന്നും ലീഗിൻ്റെ മതേതരത്വത്തിന് തെളിവാണ് തൻ്റെ പദവിയെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും ദളിത് ലീഗ് നേതാവുമായ അഡ്വ എപി സ്‌മിജി. മുസ്ലിം ലീഗിനെതിരായ വിവാദ പ്രസ്താവനയിൽ മന്ത്രി സജി ചെറിയാനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌മിജി. യുഡിഎഫ് നടത്തുന്ന വർഗീയ ധ്രുവീകരണം എന്തെന്ന്
Kerala News

സൈബർ അറ്റാക്ക്; നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണം, എകെ ബാലനും സജി ചെറിയാനും പിന്തുണച്ചില്ല

ആലപ്പുഴ: തനിക്കെതിരെയുണ്ടായ സൈബർ ആക്രമണങ്ങളിൽ മന്ത്രി സജി ചെറിയാനും എകെ ബാലനും തന്നെ പിന്തുണച്ചില്ലെന്ന് മുൻ മന്ത്രി ജി സുധാകരൻ. ആലപ്പുഴയിൽ തനിക്കെതിരെ നടന്നത് നികൃഷ്ടവും മ്ലേച്ഛവും മാർക്സിസ്റ്റ് വിരുദ്ധവുമായ ആക്രമണമെന്നും സജി ചെറിയാന്റെ ആളുകൾ താൻ ബിജെപിയിലേക്ക് പോകുമെന്ന് പ്രചരിപ്പിച്ചതായും സുധാകരൻ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തുവന്ന സുധാകരനെക്കുറിച്ചുള്ള എകെ ബാലന്റെ