തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും നടനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് ക്ഷണിക്കാൻ കോൺഗ്രസ്. കെസി വേണുഗോപാൽ പ്രേംകുമാറുമായി ഫോണിൽ സംസാരിച്ചു. നാളെ പ്രേംകുമാറുമായി ചർച്ച നടത്താൻ കെസി വേണുഗോപാൽ നേരിട്ട് എത്തുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. കോൺഗ്രസിലെത്തിയാൽ നല്ല പരിഗണന
തിരുവനന്തപുരം: പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും സമ്മർദ്ദം ഏറിയ സാഹചര്യത്തിൽ മലപ്പുറവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. പ്രസ്താവന പിൻവലിച്ച് കൊണ്ടാണ് സജി ചെറിയാൻ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. കാസർകോട് മുനിസിപ്പാലിറ്റിയിലെയും മലപ്പുറം ജില്ലാ പഞ്ചായത്തിലെയും വിജയികളുടെ പേര് നോക്കിയാൽ വർഗീയ
തിരുവനന്തപുരം: മന്ത്രി പിടിച്ച പുലിവാല് എന്ന് പറഞ്ഞത് പോലെയായി സാംസ്കാരിക മന്ത്രിക്ക് സംഭവിച്ച അമളി. ‘വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചു’ എന്ന സാംസ്കാരികമന്ത്രി സജി ചെറിയാന്റെ പരാമര്‍ശത്തിനെതിരെ റാപ്പര്‍ വേടൻ രംഗത്തെത്തിയതോടെ സംഭവം കൂടുതൽ വിവാദത്തിലേക്ക് കടക്കുകയാണ്. വേടനെ ആദരിച്ച സാംസ്കാരിക വകുപ്പ് തന്നെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അദ്ദേഹത്തെ പരിഹസിക്കുന്ന



















