Home Posts tagged safe limit of alcohol
Articles Health

മദ്യത്തിന് സുരക്ഷിതമായ അളവുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മദ്യപിച്ചാലും അപകടകരമോ?

മദ്യപാനം ആരോഗ്യത്തിന് ദോഷകരമാണ് എന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ‘വല്ലപ്പോഴും മാത്രം കഴിക്കുന്നതല്ലേ?’ എന്ന് സ്വയം ആശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ, മദ്യപാനത്തിന് ഒരു സുരക്ഷിതമായ അളവ് എന്നൊന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക്