സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി മികച്ച സൗഹൃദമുള്ള താരമാണ് രാഹുല്‍ ദ്രാവിഡ്. ഇരുവരും ഒന്നിച്ച് ക്രീസില്‍ ഉണ്ടെങ്കില്‍ എതിരാളികള്‍ കുറച്ചൊന്നുമല്ല വിയര്‍ക്കുക. താനും സച്ചിനും ഉള്‍പ്പെട്ട ഒരു വിഷയത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നുപറയുകയാണ് ദ്രാവിഡ് ഇപ്പോള്‍. സച്ചിന്റെ നിര്‍ദേശം കേട്ട്