തിരുവനന്തപുരം: ഇടതുപക്ഷം ഭരണത്തിൽ തുടരരുതെന്ന് പറഞ്ഞ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നുവെന്നും ഒരറിയിപ്പ് പോലുമില്ലാതെ താൻ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടുവെന്നും നടൻ പ്രേംകുമാർ. ‘സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി അഥവാ

















