Home Posts tagged Sabu M Jacob
Homepage Featured Kerala News

ട്വെന്റി 20 എൻഡിഎയിലേക്ക് ; രാജീവ് ചന്ദ്രശേഖറും സാബു എം ജേക്കബും ചേർന്ന് സംയുക്ത വാർത്താ സമ്മേളനം

കൊച്ചി: കിറ്റെക്സ് ഉടമ സാബു എം ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വെന്റി 20 എൻഡിഎയിലേക്ക്. കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി ബിജെപിയുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തി. ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ട്വെന്റി 20 അധ്യക്ഷൻ സാബു എം ജേക്കബുമായി ചേർന്നാണ് സംയുക്ത വാർത്താസമ്മേളനം