ശബരിമല: അയ്യപ്പനുവേണ്ടി ശബരിമലയിൽ പാല്‍ ചുരത്തുകയാണ് ഗോശാലയിലെ പശുക്കള്‍. വെച്ചൂര്‍, ജേഴ്സി, എച്ച്എഫ് ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കൾ നിലവിൽ ശബരിമല ഗോശാലയിലുണ്ട്. ഗോശാലയിലെ പശുക്കളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ശ്രീകോവിലിൽ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും
പത്തനംതിട്ട: ശബരിമലയിൽ സുരക്ഷയ്ക്കായി കേന്ദ്രസേന എ ത്തി. ഇക്കുറിയും മലയാളിയാണ് ശബരിമലയിൽ കേന്ദ്രസേനയെ നയിക്കുന്നത്. റാപ്പിഡ് ആക്ഷൻ ഫോഴ്സ് കോയമ്പത്തൂർ 105 ബറ്റാലിയനിൽ നിന്നും കൊല്ലം ആശ്രാമം സ്വദേശി ബിജുറാമിൻ്റെ നേതൃത്വത്തിലുള്ള 140 സേനാം ഗങ്ങളാണ് എത്തിയത്. സേനയെ 13 പോയിൻ്റുകളിലായി വിന്യസിച്ചു. താഴെ തിരുമുറ്റം, വടക്കേ നട, തെക്കേനട, ഭസ്മക്കുളം, അരവണ കൗണ്ടർ, നടപ്പന്തൽ,
പത്തനംതിട്ട: തിരക്ക് നിയന്ത്രിക്കാന്‍ ഒരു സംവിധാനവും ഒരുക്കാത്തതിനെ തുടര്‍ന്ന് ദര്‍ശനം കഴിഞ്ഞവര്‍ക്ക് നടപ്പന്തല്‍ വിട്ട് പുറത്തേക്ക് പോകാനാകാത്ത അവസ്ഥയാണെന്ന് വിഡി സതീശൻ പറഞ്ഞു. ദേവസ്വത്തിന്റെ സര്‍ക്കാരിന്റെയും അലംഭാവത്തെ തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ ശബരിമലയില്‍ ‘ഭയാനക സാഹചര്യം’ ഉണ്ടായതിനാല്‍ ഇക്കാര്യത്തില്‍ ഹൈക്കോടതി ഇടപെടണമെന്നും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയില്‍ പരിശോധനകൾ പുരോഗമിക്കുന്നു. സ്വർണപാളികളുടെ തൂക്കം നിര്‍ണയിക്കും എന്നാണ് വിവരം. പ്രത്യേക അന്വേഷണ സംഘം സാമ്പിളുകൾ ശേഖരിക്കുന്നതിന് വേണ്ടി സ്വർണപാളികൾ ഇളക്കിമാറ്റി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നടപടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്. പരിശോധനകൾക്ക് ശേഷം ഇവ
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. ഓൺലൈനായി 70,000 പേർക്ക് ബുക്ക് ചെയ്ത് സന്ദർശനം നടത്താം. തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ബുക്കിങ്ങുകൾ കുതിച്ചുയറുന്നതായാണ് റിപ്പോർട്ടുകൾ. ആണ് ആദ്യ ദിവസങ്ങളിലുണ്ടായിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം
കോട്ടയം: ഈ വര്‍ഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് കോട്ടയം ജില്ലയിലെ ഇടത്താവളങ്ങളിലെയും തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലെയും ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങളുടെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവിട്ടു. ഇടത്താവളങ്ങളായ എരുമേലി, വൈക്കം, കടപ്പാട്ടൂര്‍, കോട്ടയം തിരുനക്കര, ഏറ്റുമാനൂര്‍ എന്നിവിടങ്ങളിലെയും റെയില്‍വേ സ്റ്റേഷന്റെയും ബസ്
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍. വാസുവിനെ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അറസ്റ്റിലായ മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാറിന്റെ മൊഴിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നാണ് റിപ്പോർട്ടുകൾ. എസ്‌ഐടി ഉദ്യോഗസ്ഥനായ എസ്പി ശശിധരന്‍ നേരിട്ടെത്തിയാണ് എന്‍. വാസുവിനെ
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്നാണ് ഇടനിലക്കാരൻ കൽപേഷ് ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. 2012 മുതൽ ചെന്നൈയിലെ കാളികുണ്ട് എന്ന സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. ഇയാൾ രാജസ്ഥാൻ സ്വദേശിയാണ്.
പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരമല സന്ദർശനം ഇന്നോ ഇന്നലെയോ പെട്ടന്നെടുത്ത തീരുമാനമായിരുന്നില്ല. മികച്ച വിലയിരുത്തലുകൾ നടത്തി പ്രോട്ടോകോൾ മാനദണ്ഡലത്തിൽ പല തവണ പരിശോധനകൾ നടത്തിയിട്ടും പാളിച്ച പറ്റി. രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി നിലയ്ക്കലിൽ ഹെലികോപ്ടർ ഇറങ്ങുമെന്നാണ് പൊലീസിനും ഇന്റലിജൻസിനും മുൻകുട്ടി അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സുരക്ഷ
തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിൽ എത്തും. നാല് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തുന്ന രാഷ്ട്രപതി ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ഹെലികോപ്റ്റർ മാർഗം ശബരിമലയിൽ എത്തി സന്ദർശനം നടത്തും. ഒക്ടോബർ 22ന് രാവിലെ നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്കെത്തി


























