Home Posts tagged Sabarimala gold robbery
Homepage Featured Kerala News

തന്ത്രിക്ക് വാജിവാഹനം കൈമാറിയ സംഭവം; ഹൈക്കോടതി ദേവസ്വം ബഞ്ച് അംഗീകാരം നൽകിയിരുന്നുവെന്ന് റിപ്പോർട്ട്

കൊച്ചി: അമൂല്യമായ ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് കൈമാറുന്നവിവരം ഹൈക്കോടതിയെ അറിയിച്ചിരുന്നെന്ന് മാധ്യമ റിപ്പോർട്ട്. ദേവസ്വം ബഞ്ച് അംഗീകാരം നൽകിയ ശേഷമാണ് വാജിവാഹനം തന്ത്രിക്ക് നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. പഴയ കൊടിമരം മാറ്റുന്നതിനിടെയാണ് ഇതിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന പഞ്ചലോഹത്തിൽ തീർത്ത്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം എസ്ഐടിക്ക് ഇന്ന് കൈമാറും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്എസ്‌‍സി നടത്തിയ ശാസ്ത്രീയ പരിശോധന ഫലം എസ്ഐടിക്ക് ഇന്ന് കൈമാറും. ഇന്നലെ പരിശോധന റിപ്പോർട്ട് കൊല്ലം വിജിലൻസ് കോടതിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതാണ് ഇന്ന് എസ്ഐടിക്ക് ലഭിക്കുക. ജനുവരി 19 ന് സമർപ്പിക്കുന്ന ഇടക്കാല അന്വേഷണ റിപ്പോർട്ടിൽ ശാസ്ത്രീയ പരിശോധന ഫലവും എസ്ഐടി ഉൾപ്പെടുത്തും. നിർണായകമായ തെളിവുകൾ ശാസ്ത്രീയ പരിശോധനയിലൂടെ
Homepage Featured Kerala News

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്നലെ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠരര് രാജീവര് ഐസിയുവിൽ തുടരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഇയാളെ ഐസിയുവിലേക്ക് മാറ്റിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെയാണ് രാജീവരെ ആശുപത്രിയിൽ എത്തിച്ചത്.
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; അറസ്റ്റിലായ തന്ത്രിയുടെ വീട്ടിൽ പൊലീസ് പരിശോധന

പത്തനംതിട്ട: ശബരിമലയിലെ തന്ത്രി കണ്ഠരരു രാജീവരരുടെ ചെങ്ങന്നൂരിലെ വീട്ടിൽ എസ്ഐടിയുടെ നേതൃത്വത്തിൽ പരിശോധന. പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി രാജീവരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി കടന്നത്. പടിത്തരം
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവർക്കെതിരെ ശക്തമായ തെളിവുകൾ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു. ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നു, സ്വർണം പൂശിയ പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിൽ അറിവുണ്ടായിരുന്നു തുടങ്ങിയ എസ്ഐടിയുടെ കണ്ടെത്തലുകൾ തന്ത്രിക്ക് എതിരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദേവസ്വം മാനുവലിൽ തന്ത്രിയുടെ കടമകള്‍
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക. ദ്വാരപാലക ശിൽപവുമായി ബന്ധപ്പെട്ട കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. കട്ടിളപ്പാളി കേസിൽ പത്മകുമാറിൻ്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളിൽ ആർക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
Kerala Lead News News

ശബരിമല സ്വർണക്കൊള്ള: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നാലാമത്തെ ഇടക്കാല റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. എസ്ഐടിയുടെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അടങ്ങുന്ന റിപ്പോർട്ട് എസ്പി ശശിധരൻ ആണ് കോടതിയിൽ നേരിട്ടെത്തി സമർപ്പിക്കുക. ഡിസംബർ മൂന്നിനായിരുന്നു ഹൈക്കോടതി ശബരിമലയിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസ് അവസാനം പരി​ഗണിച്ചത്. ജനുവരി 17 വരെയാണ് അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി