Home Posts tagged sabarimala controvercy (Page 6)
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: ദേവസ്വം ബോർഡ് പ്രതിപ്പട്ടികയിൽ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ ഉന്നത ഉദ്യോ​ഗസ്ഥരിലേക്ക് അന്വേഷണം ഊർജ്ജിതമാക്കി. കട്ടിളയിൽ നിന്ന് സ്വർണ്ണം അപഹരിച്ചു എന്നാരോപിച്ചുള്ള രണ്ടാമത്തെ കേസിലെ എഫ് ഐആ ആറിൽ ദേവസ്വം ബോർഡ് അംഗങ്ങളേ പ്രതികളാക്കി. കേസിൽ 2019 ദേവസ്വം ബോർഡ് അം​ഗങ്ങളെ 8ാം പ്രതിയായി ആണ് ചേർത്തിരിക്കുന്നത്. എന്നാൽ
Homepage Featured Kerala News

കേന്ദ്ര ഏജൻസികൾക്കെതിരെ സുരേഷ്​ഗോപി; ഓപ്പറേഷൻ നുംഖൂറും ഇഡി റെയിഡും ശബരിമല വിവാദം മറയ്ക്കാനോ?

പാലക്കാട്: ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ നടന്ന റെയിഡുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികൾക്കെതിരെ പരോക്ഷ വിമർശനവുമായി സുരേഷ്​ഗോപി രം​ഗത്ത്. സ്വർണപ്പാളി വിവാദം മുക്കാനാണോ സിനിമാക്കാരെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് സുരേഷ് ​ഗോപിയുടെ ചോദ്യം. കേന്ദ്ര മന്ത്രിയായിരിക്കുന്നതിനാൽ കൂടുതലൊന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി പറയുന്നു. പാലക്കാട് അകത്തേത്തറയിൽ നടന്ന കലുങ്ക്
Homepage Featured Kerala News

സ്വർണപ്പാളികൾ വൻതുകയ്ക്ക് മറിച്ചുവിറ്റു; ദേവസ്വം വിജിലൻസിന് വിവരം കിട്ടിയതായി സൂചന

പത്തനംതിട്ട: ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ 2019ൽ സ്വർണപ്പാളികൾ മറിച്ചുവിറ്റു എന്ന നിഗമനത്തിലേക്ക് ദേവസ്വം വിജിലൻസ് എത്തിയതായി സൂചന. ഹൈക്കോടതിയിൽ വെള്ളിയാഴ്ച ദേവസ്വം വിജിലൻസ് റിപ്പോർട്ട് സമർപ്പിക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ തിരിമറി ആരോപണവുമായി ദേവസ്വം ബോർഡ് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകാനാണ് സാധ്യത. സ്വർണ്ണപ്പാളികൾ കേരളത്തിന് പുറത്തുള്ള വ്യക്തികളോ സംഘങ്ങളോ