Home Posts tagged sabarimal
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്ന് മൊഴി

പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണം പോറ്റി ജൂവലറി ബിസിനസുകാരനായ ഗോവര്‍ധന് 15 ലക്ഷം രൂപയ്‌ക്ക് വിറ്റു. ഗോവര്‍ധനാണ് എസ്‌ഐടി സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ശബരിമലയുടെ പേരില്‍ പല തവണകളായി ഉണ്ണികൃഷ്ണന്‍ പോറ്റി 70 ലക്ഷം രൂപയോളം കൈപ്പറ്റിയെന്നും ഗോവര്‍ധന്‍ മൊഴി നല്‍കി. 476 ഗ്രാം സ്വര്‍ണം ​ഗോവർധനു