അബുദബി ടി20 ക്രിക്കറ്റ് ലീഗില്‍ ഞെട്ടിച്ച് ഇന്ത്യയുടെ മുന്‍ താരവും മലയാളിയുമായ എസ്.ശ്രീശാന്ത്. വിസ്ത റൈഡേഴ്‌സിന്റെ നായകന്‍ കൂടിയായ ശ്രീശാന്ത് ആസ്പിന്‍ സ്റ്റാലിയന്‍സിനെതിരായ മത്സരത്തില്‍ കളിയിലെ താരമായി. വയസ് 42 ആയെങ്കിലും ഇരുപതുകളിലെ ശ്രീശാന്തിനെയാണ് അബുദബി സ്റ്റേഡിയത്തില്‍ കണ്ടത്. ആദ്യം ബാറ്റ്
മുന്‍ താരം എസ്.ശ്രീശാന്തിന്റെ പരുക്കുമായി ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് ക്ലെയിമിനായി സുപ്രീം കോടതി കയറി രാജസ്ഥാന്‍ റോയല്‍സ്. ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയാണ് രാജസ്ഥാന്‍ ഫ്രാഞ്ചൈസിയുടെ നിയമപോരാട്ടം. കാല്‍മുട്ടിനേറ്റ പരുക്കിനെ തുടര്‍ന്ന് 2012 ഐപിഎല്‍ സീസണില്‍ ശ്രീശാന്തിനു കളിക്കാന്‍ സാധിച്ചിരുന്നില്ലെന്നാണ് രാജസ്ഥാന്റെ വാദം. ഐപിഎല്ലിനിടെയാണ് ഈ പരുക്കുണ്ടായതെന്നും ഇന്‍ഷുറന്‍സ്


















