Homepage Featured India News എസ് ജാനകിയുടെ മകൻ മുരളീകൃഷ്ണ അന്തരിച്ചു പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ മകൻ മുരളീകൃഷ്ണ അന്തരിച്ചു. എസ് ജാനകിയുടെ ഒരേയൊരു മകനാണ് മുരളീകൃഷ്ണ. ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പരേതനായ വി രാമപ്രസാദ് ആണ് പിതാവ്. ഭാര്യ: ഉമ