മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യന്‍ താരം എസ്.ജെ.സൂര്യയും പ്രധാന വേഷത്തില്‍. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ വില്ലന്‍ വേഷമാണ് സൂര്യ ചെയ്യുകയെന്നാണ് വിവരം. ‘ഫാലിമി’ക്കു ശേഷം നിതീഷ് സഹദേവ്

















