Home Posts tagged Russia
Homepage Featured News World

റഷ്യൻ പ്രതിപക്ഷനേതാവിന്റെ മരണം; പിന്നിൽ തവളയിൽ നിന്നുള്ള വിഷം

റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയുടെ ജയിലിനുള്ളിൽ വെച്ചുണ്ടായ ദുരൂഹ മരണത്തിന് കാരണമായത് തവളയിൽ നിന്നുള്ള വിഷം ആണെന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത വെളിപ്പെടുത്തൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് അലക്സി നവാൽനിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സാമ്പിളുകളുടെ
Homepage Featured News World

ഇറാനെ ലക്ഷ്യമിട്ട് യുഎസ്; യുകെയിൽ സൈനികവിന്യാസം

വാഷിങ്‍ടൺ: വെനസ്വേലയിലെ സൈനിക നടപടിക്കുശേഷം യുഎസ് സൈന്യം ഇറാനെ ലക്ഷ്യമിട്ട് സൈനികവിന്യാസം നടത്തുന്നു. ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും എതിരെ നടക്കുന്ന പ്രക്ഷോഭത്തിനിടെയാണ് യുഎസ് സൈനിക നടപടിക്ക് പദ്ധതിയിടുന്നത്. വെനസ്വേലയിൽ പ്രതിപക്ഷത്തിന്റെ ശക്തമായ മുന്നേറ്റത്തിന്റെ പാശ്ചാത്തലത്തിലായിരുന്നു യുഎസ് സൈന്യത്തെ അയച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയെ
Homepage Featured India News

യുഎസ് ഉപരോധം; കേന്ദ്ര നിലപാടിന് പുല്ലുവില, റഷ്യയിൽ നിന്നുള്ള എണ്ണയിറക്കുമതിയിൽ വൻ ഇടിവ്

ഡൽഹി: റഷ്യയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. പ്രതിദിന ഇറക്കുമതി 1.95 ദശലക്ഷത്തിൽ നിന്ന് 1.19 ലക്ഷം ബാരലായി ചുരുങ്ങി. റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ റോസ്‌നെഫ്റ്റിനും ലുക്കോയിലിനും മേൽ യുഎസ് ഉപരോധമേർപ്പെടുത്തിയതാണ് ഇറക്കുമതി കുറയാൻ കാരണമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങൽ നിർത്താമെന്ന് തന്നെ അറിയിച്ചുവെന്ന്
Homepage Featured India News

റഷ്യൻ എണ്ണ ഇറക്കുമതി; ലോകരാജ്യങ്ങളുടെ നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്, ഇന്ത്യയുടെ നിർദേശവും അനുസരിക്കും

മുംബൈ: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്കും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്കും ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്. യൂറോപ്യൻ യൂണിയന്റെ മാർ​ഗനിർദേശത്തോടൊപ്പം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടും അനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ‌ഐ‌എൽ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ,
Homepage Featured News World

ട്രംപിന് മറുപടിയുമായി ഇന്ത്യയും റഷ്യയും, രാജ്യ താത്പര്യങ്ങൾ പ്രധാനം, നിലയ്ക്കുമോ എണ്ണയൊഴുക്ക്?

ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തിൽ പ്രതികരണവുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതോടെ ഇന്ത്യയ്‌ക്കുള്ള ഇറക്കുമതി തീരുവ ​യുഎസ് വർദ്ധിപ്പിച്ചിരുന്നു. ഈ
Homepage Featured News World

‌ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ ഒഴുക്ക് തുടരുന്നു

മുംബൈ: അമേരിക്ക നിരന്തരം ഭീഷണി മുഴക്കിയിട്ടും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഒഴുകുന്നത് തുടരുകയാണ്. സെപ്റ്റംബർ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ എണ്ണനീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ
Homepage Featured News World

റഷ്യയിൽ വീണ്ടും ശക്തമായ ഭൂചലനം, തീവ്രത 7.8; സുനാമി മുന്നറിയിപ്പ്

മോസ്കോ: റഷ്യയെ വീണ്ടും ആശങ്കയിലാക്കി ഭൂചലനവും സൂനാമി മുന്നറിയിപ്പും. റഷ്യയുടെ കിഴക്കന്‍ പ്രവിശ്യയായ കംചത്ക ഉപദ്വീപിലാണ് ഭൂചലനമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി. ഇതേ തുടർന്നാണ് റഷ്യയിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരിക്കുന്നത്. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുണ്ടായതായും രാജ്യാന്തര മാധ്യമങ്ങൾ
Homepage Featured News World

റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് നീക്കം; ലക്ഷ്യം ഉക്രയിൻ മാത്രമല്ലെന്ന് ദിമിത്രി

മിൻസ്‌ക്: പോളണ്ടും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർസോയിൽ നിരവധി ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനികാഭ്യാസങ്ങൾ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുൾപ്പെടെ നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള നിരവധി രാജ്യങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.