Home Posts tagged Roshi Augastin
Homepage Featured Kerala News

പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് ആവർത്തിച്ച് മന്ത്രി റോഷി അ​ഗസ്റ്റ്യൻ; ആരൊക്കെ മത്സരിക്കുമെന്ന് തീരുമാനിച്ചില്ലെന്ന് ജോസ് കെ മാണി

കോട്ടയം: പാലാ സീറ്റിലെ സ്ഥാനാർത്ഥിത്വത്തിൽ കേരള കോൺ​ഗ്രസിൽ തർക്കം. നേരത്തേ ഒരു പരിപാടിയിൽ പങ്കെടുക്കവേ പാലാ സീറ്റിൽ ജോസ് കെ മാണി മത്സരിക്കുമെന്ന് മന്ത്രി റോഷി അ​ഗസ്റ്റ്യൻ പറഞ്ഞിരുന്നു. എൽഡിഎഫ് മധ്യമേഖല ജാഥ അടിമാലിയിൽ എത്തിയപ്പോൾ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സംഭവം. ജോസ് കെ മാണിയുടെ
Homepage Featured Kerala News

താൻ പാലായിൽ മത്സരിക്കുമെന്ന് മന്ത്രി റോഷി പറഞ്ഞത് സ്നേഹക്കൂടുതൽ കൊണ്ട്; കാര്യങ്ങൾ പാർട്ടി ആലോചിച്ച് തീരുമാനിക്കും ജോസ് കെ മാണി

റോഷി തന്റെ കയ്യിൽ നിന്നു മൈക്കു പിടിച്ചു വാങ്ങി എന്നൊക്കെയുള്ള വ്യാഖ്യാനങ്ങൾ വേണ്ടെന്നും റോഷിയുമായുള്ളത് സഹോദരതുല്യമായ ബന്ധമാണെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷി കേരള കോൺഗ്രസിൻ്റെ വിദ്യാർഥി സംഘടനയിൽ നിന്നു വളർന്നു വന്ന ആളാണ്. ആ ചോരത്തിളപ്പ്
Homepage Featured Kerala News

‘തുടരും’; മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി റോഷി അഗസ്റ്റിൻ; മുൻകാല സീറ്റുകൾ വേണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: തങ്ങൾ ഒപ്പമുണ്ട് എന്ന ശക്തമായ സൂചനയുമായി പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ‘തുടരും’ എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവ‍ർ ചിത്രമാക്കി. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വിയോജിപ്പുമായി മന്ത്രി റോഷി