Home Posts tagged Roji M John
Local News

റോജി എം.ജോൺ എംഎൽഎ വിവാഹിതനായി, ലളിതമായ വിവാഹചടങ്ങുകൾ നടന്നത് അങ്കമാലി പള്ളിയിൽ

കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയെ അങ്കമാലി ബസിലിക്ക പള്ളിയിലാണ് മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പടെ ലളിതമായ ചടങ്ങിലാണ്
Homepage Featured Kerala News

ആഘോഷങ്ങളും ആർഭാടവും വേണ്ട; ചിലവുചുരുക്കി റോജി എം ജോണിന് വിവാഹം, നിർധന കുടുംബത്തിന് വീടൊരുക്കും

ആഘോഷങ്ങളും ആർഭാടവും ഒഴിവാക്കി അങ്കമാലി എംഎൽഎ റോജി എം ജോണിന് വിവാഹം. ചിലവുചുരുക്കി ലഭിക്കുന്ന തുക ഉപയോ​ഗിച്ച് നിർധന കുടുംബത്തിന് വീടൊരുക്കി നൽകും. തന്റെ ഫേസ്ബുക്ക് പേജിലൂടെ എംഎൽഎ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത കുടുംബാംഗങ്ങൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങളെ എല്ലാവരേയും വിവാഹത്തിന് നേരിട്ട് ക്ഷണിക്കണമെന്ന് അതിയായ
Features Homepage Featured News

ആറാം ക്ലാസിലെടുത്ത തീരുമാനം തെറ്റിയില്ല; അങ്കമാലി എംഎൽഎ കടന്നു വന്ന വഴിത്താരകൾ

നാട്ടിൽ റോഡ് നിർമാണ ഉദ്‌ഘാടനത്തിന് വന്ന മന്ത്രിയെയും എംഎൽഎയും കാണാൻ വീട്ടുകാരറിയാതെ കിലോമീറ്ററുകൾ സഞ്ചരിക്കുക. നേരം ഏറെ വൈകിയിട്ടും പ്രസംഗം മുഴുവനും കേട്ട് ഇരുട്ടുമൂടിയ വഴിയിലൂടെ തിരിച്ചു വീട്ടിലേക്ക്. പാതി വഴി എത്തിയപ്പോഴേക്കും തന്നെ തിരഞ്ഞു വന്ന പിതാവിനൊപ്പം വീട്ടിലെത്തിയ ആ ആറാം ക്ലാസുകാരൻ, താൻ വലുതാവുമ്പോൾ നാടിനു നന്മ ചെയ്യുന്ന ഒരു രാഷ്ട്രീയക്കാരനാവണമെന്ന് അന്നേ മനസ്സിൽ