കൊല്ലം: ഓച്ചിറ വലിയകുളങ്ങരയിലുണ്ടായ വാഹനപകടത്തിൽ മൂന്ന് മരണം. കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും ജീപ്പുമാണ് കൂട്ടിയിടിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണ്. ജീപ്പ് യാത്രക്കാരായ തേവലക്കര പടിഞ്ഞാറ്റിന്‍കര പൈപ്പ്മുക്ക് പ്രിന്‍സ് വില്ലയില്‍ പ്രിന്‍സ് തോമസ് (44), മക്കളായ അല്‍ക്ക (5), അതുല്‍ (14)
തിരുവനന്തപുരം: കഴക്കൂട്ടം ദേശീയപാതയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടത്തിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മത്സരയോട്ടത്തിനിടെ നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന ഒരു യുവതി ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. കഴക്കൂട്ടം ദേശിയപാതയിൽ അപകടം ഉണ്ടായത്. എലവേറ്റഡ് ഹൈവേയിലെ ടെക്നോ പാർക്കിന് സമീപമുള്ള തൂണിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.