പട്ന: കോഴ നൽകാത്തതിനാൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ ആർജെഡി നേതാവിന്റെ പ്രതിഷേധം. മുതിർന്ന നേതാവ് മദൻ ഷായാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സങ്കടം സഹിക്കാനാകാതെ അദ്ദേഹം ഷർട്ട് വലിച്ചു കീറുകയും പൊട്ടിക്കരയുകയും

















