പട്ന: ബിഹാറിൽ പത്താമതും മുഖ്യമന്ത്രിയാകാനൊരുങ്ങി നിതീഷ് കുമാർ. ചൊവ്വാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തിയാണ് നിതീഷ് കുമാർ. എന്നാൽ, ഇക്കുറി ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നത് നിതീഷിന് തലവേദനയാകും.
ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്; 122 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്, ഇരുസഖ്യങ്ങൾക്കും നിർണായകം
പട്ന: ബിഹാറിൽ ഇന്ന് രണ്ടാം ഘട്ട വോട്ടെടുപ്പ്. നിതീഷ് കുമാറിന്റെ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിമാര്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത് ഈ ഘട്ടത്തിലാണ്. ഭരണവിരുദ്ധവികാരം വോട്ടാകുമോയെന്ന് പരിശോധിക്കപ്പെടുന്ന ഘട്ടമായതിനാൽ ഭരണ-പ്രതിപക്ഷ സഖ്യങ്ങള്‍ക്ക് നിര്‍ണായകമാണിത്. മിഥില, കോസി ബെൽറ്റ്, വെസ്റ്റേൺ ബിഹാർ, മഗധ്, അംഗിക, സീമാഞ്ചൽ മേഖലകളുൾപ്പെടുന്ന
ന്യൂഡൽഹി: ബിഹാറിൽ 20 വർഷമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണത്തിൽ അഴിമതിയും അക്രമവുമാണ് മാത്രം ഉണ്ടായതെന്ന് ആർജെഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. സംസ്ഥാന ജനത ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും തേജസ്വി യാദവ് പറഞ്ഞു. ജനങ്ങൾ ഭരണ മാറ്റത്തിനായി ഒരുങ്ങിയിരിക്കുകയാണെന്നും നിതീഷ് കുമാർ ഇനി ഒരിക്കലും മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം
പട്ന: കോഴ നൽകാത്തതിനാൽ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടെന്ന് ആരോപിച്ച് ലാലു പ്രസാദ് യാദവിന്റെ വീടിനു മുന്നിൽ ആർജെഡി നേതാവിന്റെ പ്രതിഷേധം. മുതിർന്ന നേതാവ് മദൻ ഷായാണ് മുൻ മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ പ്രതിഷേധവുമായി എത്തിയത്. സങ്കടം സഹിക്കാനാകാതെ അദ്ദേഹം ഷർട്ട് വലിച്ചു കീറുകയും പൊട്ടിക്കരയുകയും ചെയ്തു. വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ലാലു പ്രസാദ് യാദവ് സീറ്റ്




















