Home Posts tagged Riyadh International Book Fair 2025
Gulf Homepage Featured News

റിയാദ് വായിക്കുന്നു ! അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദിൽ തുടക്കം

റിയാദ്: ​​​റിയാദ് വായിക്കുന്നു എന്ന ബാനറോടെ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് റിയാദ് അമീറ നൂറ യൂനിവേഴ്സിറ്റി കാമ്പസിൽ തുടക്കം കുറിച്ചു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സാംസ്കാരിക പരിപാടികളിലൊന്നായ റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഒക്ടോബർ 11 വരെ നീണ്ടുനിൽക്കും. സൗദി, അറബ്, അന്താരാഷ്ട്ര സാംസ്കാരിക