Home Posts tagged Riyadh
Gulf Homepage Featured News

പ്രവാസികൾക്ക് ആശ്വാസം; റിയാദിൽ അഞ്ച് വർഷത്തേക്ക് കെട്ടിട വാടക വർധിപ്പിക്കില്ല

റിയാദ്: റിയാദ് നഗരത്തിലെ കെട്ടിട വാടക വർധനവ് അടുത്ത അഞ്ച് വർഷത്തേക്ക് മരവിപ്പിച്ചുകൊണ്ട് മന്ത്രിസഭ നിയമനിർമ്മാണം നടത്തി. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ റിയാദിൻ്റെ നഗരപരിധിയിലുള്ള വാണിജ്യ, താമസ കെട്ടിടങ്ങളുടെ വാടക അഞ്ച് വർഷത്തേക്ക് വർധിപ്പിക്കുന്നത് തടയും. റിയൽ