ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയുടെ പാടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. രണ്ടാം സെഷന്‍ പുരോഗമിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്. നാല് വിക്കറ്റ് ശേഷിക്കെ ഇന്ത്യ എങ്ങനെ പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ ഒന്‍പത് വരെ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യ എ ടീമിനെ റിഷഭ് പന്ത് നയിക്കും. കഴിഞ്ഞ ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റ പന്ത് മൂന്ന് മാസത്തിലേറെയായി വിശ്രമത്തിലായിരുന്നു. രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നതിന്റെ ഭാഗമായാണ് പന്തിനെ ഇന്ത്യ എ ടീമിന്റെ


















