Home Posts tagged Rini Ann George
Kerala News

കേരള രാഷ്ട്രീയത്തിൽ ആറ്റംബോംബ് പൊട്ടിക്കാൻ ട്രംപുമായും കൂടിക്കാഴ്ച; വിമർശനങ്ങൾക്ക് മറുപടിയുമായി റിനി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ലൈംഗിക ചൂഷണ ആരോപണങ്ങളിൽ തനിക്ക് നേരെ നടക്കുന്ന സൈബർ അക്രമണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി നടി റിനി ആൻ ജോർജ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് തന്റെ തുറന്ന് പറച്ചിലിന് പരിഹാസ രൂപേണയാണ് റിനിയുടെ മറുപടി. ഗൂഢാലോചന സിദ്ധാന്തമെന്ന തലക്കെട്ടിൽ
Homepage Featured Kerala News

ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം: റിനി ആൻ ജോർജ്

കൊച്ചി: ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് റിനി ആൻ ജോർജ്. യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര്
Kerala Lead News News

നേതാക്കളുടെ ഭാര്യമാർക്കും മക്കൾക്കും ദുരനുഭവം, പരിചയപ്പെട്ടപ്പോൾ‌ മുതൽ അശ്ലീല സന്ദേശം: യുവനടി

തിരുവനന്തപുരം: ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശമയച്ചുവെന്നും മോശമാണെന്ന് താക്കീത് ചെയ്ത ശേഷവും ഇത് തുടർന്നുവെന്നുമാണ് വെളിപ്പെടുത്തൽ. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട നേതാവ് തുടക്കം മുതൽ മോശം മെസേജുകൾ അയക്കുന്നുണ്ടെന്നും നടി കൂട്ടിച്ചേർത്തു. അതേസമയം, യുവനേതാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. അയാൾ