Home Posts tagged revolver rita film
Cinema Entertainment Homepage Featured

തീയറ്റർ കീഴടക്കാൻ കീർത്തി സുരേഷിൻറെ റിവോൾവർ റിറ്റ! കരിയർ ബെസ്റ്റെന്ന് സിനിമാലോകം

കീർത്തി സുരേഷ് ഒരു മാസ്സ് പരിവേഷത്തിൽ എത്തുന്ന തമിഴ് ചിത്രം ‘റിവോൾവർ റിറ്റ’ നവംബർ 28-ന് റിലീസിനൊരുങ്ങുന്നു. കീർത്തിയുടെ ഇതുവരെയുള്ള ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത്. ആക്ഷൻ, നർമ്മം, നിഗൂഢത എന്നിവ കൂട്ടിക്കലർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ