ഡൽഹി: ഗാസയുടെ പുനർ നിർമാണത്തിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അബാസിഡർ റൂവൻ അസർ. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിര ഭാവിയും നൽകുന്നതിൽ ഇന്ത്യയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനയെക്കുറിച്ചും റൂവൻ അസർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ഗാസ സമാധാന

















