Home Posts tagged Retirement
Finance Personal Finance

റിട്ടയർമെന്റ് സുരക്ഷിതമാക്കാം; നിർബന്ധമായും ചെയ്തിരിക്കേണ്ട 5 കാര്യങ്ങൾ

വിരമിക്കൽ ആസൂത്രണം ധാരാളം സമയം ലഭിക്കുന്ന ഒരു സാമ്പത്തിക തീരുമാനമായി കണക്കാക്കുന്നവരാണോ നിങ്ങൾ? എന്നാൽ സാമ്പത്തിക വിദഗ്ധർ പറയുന്നത് എത്ര നേരത്തെ തുടങ്ങുന്നുവോ അത്രയും നേട്ടമുണ്ടാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്നാണ്. സുഖകരവും സുരക്ഷിതവുമായ ഒരു ഭാവി കെട്ടിപ്പടുക്കുക എന്നത് ഒരു ഉത്തരവാദിത്വം ആയി