Home Posts tagged Reshmika Mandana
Entertainment News

വിജയ് ദേവരക്കൊണ്ട-രശ്മിക മന്ദാന വിവാഹ നിശ്ചയം ശരിക്കും കഴിഞ്ഞോ?

ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും.തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ കൂടിയാണ് ഇവർ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാക്കാൻ പോകുന്നു എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം