Home Posts tagged research report
India Lead News News

2023-ൽ ഏഴിലൊരാളുടെ മരണത്തിനു കാരണം വായുമലിനീകരണം; റിപ്പോർട്ട് തള്ളി കേന്ദ്രം

ഡൽഹി: 2023-ൽ ഡൽഹിയിലുണ്ടായ ഓരോ ഏഴ് മരണങ്ങളിലും ഒന്നിന്റെ കാരണം നഗരത്തിലെ മലിനീകരണമാണെന്നാണ് റിപ്പോർട്ട്. ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (ജിബിഡി) ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനറിപ്പോർട്ട്. വായുമലിനീകരണവും മരണങ്ങളും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളില്ല എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം