തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന്റെ മുന്നൊരുക്കമായുള്ള ഡ്രസ് റിഹേഴ്സൽ നാളെ കർത്തവ്യപഥിൽ നടക്കും. സംസ്ഥാനത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും വാട്ടർ മെട്രോയും ഉയർത്തിക്കാട്ടി കേരളം ഒരുക്കുന്ന ടാബ്ലോയും റിഹേഴ്സലിൽ പങ്കെടുക്കും. കേരളത്തിൻ്റെ ടാബ്ലോയുടെ ട്രാക്ടര്‍ യൂണിറ്റില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ ബ്രാന്‍ഡ് അംബാസഡറായ സരസുവിനെയാണ് ചിത്രികരിച്ചിരിക്കുന്നത്.


















