ഡൽഹി: വീണ്ടും റിപ്പോ റേറ്റ് കുറച്ച് ആർബിഐ. ആർബിഐ റിപ്പോ നിരക്ക് 5.25% ആയി കുറച്ചു. റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഭവന, വാഹന വായ്പാ പലിശനിരക്കുകളിൽ കുറയും. കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായിരുന്നു ഇതിനു പുറമെയാണ് ഇപ്പോൾ 0.25
ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഓഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി


















