Home Posts tagged Renault
Auto Homepage Featured Lifestyle

പുതിയ റെനോ കിഗർ; എല്ലാം പുതിയത് !!!

മുംബൈ: എക്സ്റ്റീരിയര്‍, ഇന്‍റീരിയര്‍ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയില്‍ ഉള്‍പ്പെടെ 35-ലധികം പുതുമയുമായി റെനോ കിഗർ എത്തി. ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോ ഗ്രൂപ്പിന്‍റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യപുതിയ റെനോ കിഗർ പുറത്തിറക്കിയതോടെ ആകര്‍ഷകമായ