Home Posts tagged reliance jio ai ready school
Homepage Featured Lifestyle Tech

റിലയൻസ് ജിയോ കേരളത്തിൽ എഐ റെഡി സ്കൂൾ കാമ്പയിൻ തുടങ്ങി

കൊച്ചി, 28.01.2026: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിനായി സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ ‘എ ഐ റെഡി സ്കൂൾ’ കാമ്പയിൻ റിലയൻസ് ജിയോ കേരളത്തിൽ ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ ഐ പരിശീലനം