Home Posts tagged Reliance cosmetic brand
Fashion Homepage Featured Lifestyle

ഫാഷന്‍ ഫാക്ടറി ‘ഫ്രീ ഷോപ്പിംഗ് വീക്ക്’ പ്രഖ്യാപിച്ചു: 5000 രൂപയുടെ വസ്ത്രങ്ങള്‍ സൗജന്യമായി സ്വന്തമാക്കാം

2000 രൂപ നല്‍കി 2000 രൂപ തിരിച്ചുനേടാന്‍ അവസരം 5000 രൂപ വില വരുന്ന അപ്പാരല്‍ സൗജന്യമായി സ്വന്തമാക്കാം കൊച്ചി: റിലയന്‍സ് റീട്ടെയിലിന് കീഴിലുള്ള പ്രമുഖ ഫാഷന്‍ ഡിസ്‌കൗണ്ട് ശൃംഖലയായ ഫാഷന്‍ ഫാക്ടറി, ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫാഷന്‍ അനുഭവത്തിനൊപ്പം സമാനതകളില്ലാത്ത സാമ്പത്തിക ലാഭവും ഒരുക്കുന്ന
Fashion Lifestyle

യൂറോപ്പിലെ നമ്പർ 1 കോസ്‌മെറ്റിക് ബ്രാൻഡ് എസൻസിനെ ഇന്ത്യയിൽ എത്തിച്ച് റിലയൻസ് റീട്ടെയിൽ

കൊച്ചി: ജർമ്മനിയിലെ കോസ്‌നോവ ബ്യൂട്ടിയുടെ ‘എസൻസ്’ (essence) എന്ന കോസ്‌മെറ്റിക്‌സ് ബ്രാൻഡിനെ ഇന്ത്യയിൽ എത്തിക്കുന്നതിനായി, റിലയൻസ് റീട്ടെയിൽ ലിമിറ്റഡ് കരാറിൽ ഒപ്പുവെച്ചു . യൂറോപ്പിലെ ഏറ്റവും വലിയ കോസ്‌മെറ്റിക്‌സ് ബ്രാൻഡാണ് ഇതിലൂടെ ഇന്ത്യൻ വിപണിയിലെ ത്തുന്നത്. കരാറിന്റെ ഭാഗമായി, ഇന്ത്യയിലുടനീളമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, ബ്യൂട്ടി സ്റ്റോറുകൾ മുതലായവ ഉൾപ്പെടുന്ന റിലയൻസിന്റെ