Home Posts tagged Rekha Ratheesh
Homepage Featured Kerala News

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് നടി രേഖ രതീഷിന്റെ പരാതി; മറുനാടൻ മലയാളി അടക്കമുള്ളവർ തനിക്കെതിരെ വീഡിയോ ചെയ്തെന്ന് നടി

സൈബർ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നടി രേഖ രതീഷ്. സൈബർ ആക്രമണം നടക്കുന്നുവെന്ന് പറഞ്ഞ് വീഡിയോ പുറത്തുവിട്ടപ്പോൾ തന്നെ പിന്തുണച്ചവർക്ക് രേഖ രതീഷ് നന്ദി പറഞ്ഞു. മറുനാടൻ മലയാളി, എബ ഡിബേറ്റ്, സിനി ലൈഫ്, കക്കിരി ആന്‍റ് ഫാമിലി തുടങ്ങിയ യുട്യൂബ് ചാനലുകൾ തന്നെ വ്യക്തിപരമായി
Homepage Featured Kerala News

ഒരുകൂട്ടം വ്ലോ​ഗർമാർ തനിക്കെരെ വീഡിയോകൾ ചിത്രീകരിക്കുന്നു; ജീവിക്കാൻ അനുവദിക്കാതെ സമ്മർദ്ദത്തിലാക്കുന്നുവെന്നും നടി രേഖാ രതീഷ്

സമൂഹമാധ്യമങ്ങളിലെ ചില വ്ലോ​ഗർമാർ തനിക്കെതിരെ മോശമായ തലക്കെട്ടോടെ വീഡിയോകൾ ചിത്രീകരിക്കുകയും തന്നെ മാനസികമായി സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ നടിയായ രേഖ രതീഷ്. ജീവിക്കാനനുവദിക്കാതെ തന്നെ സമ്മർദ്ദത്തിലാക്കുകയാണ് വ്ലോ​ഗർമാരെന്നും ഇത്തരം കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിഞ്ഞുപോകുന്നുണ്ടെന്നും രേഖ പറയുന്നു. ജീവിക്കാൻ വേണ്ടി ഒരുപാട്