ന്യൂഡൽഹി: പൊതുജന സമ്പർക്ക പരിപാടിക്കിടെ യുവാവിൽ നിന്നുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. തനിക്കെതിരെ മാത്രമല്ല, ഡൽഹിയെയും പൊതുജന നന്മയെയും സേവിക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിനെതിരെയുള്ള ഒരു ഭീരുത്വ ശ്രമമാണ് നടന്നതെന്ന് അവർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ
ന്യൂഡൽഹി: യുവാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ആശുപത്രിയിൽ. ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തിൽ യുവാവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ ആൾ മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ പൊലീസ്