തിരുവനന്തപുരം: സംസ്ഥാനത്ത് റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റെയിൽ ഗതാഗത സംവിധാനം ഒരുക്കാനാണ് മന്ത്രിസഭയുടെ നിർദേശം. സംസ്ഥാനത്ത്

















