Home Posts tagged red fort
India News

ചെങ്കോട്ടയിലെ സ്ഫോടനം; നിർണ്ണായക കണ്ടെത്തൽ, അമോണിയം നൈട്രേറ്റിൻ്റെ സാന്നിധ്യം കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിൽ നിർണ്ണായക കണ്ടെത്തൽ. സ്ഥലത്ത് അമോണിയം നൈട്രേറ്റ് കണ്ടെത്തി. സൈനിക നിലവാരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് രാസ പദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഫോറൻസിക് പരിശോധനയ്ക്കുശേഷം മാത്രമേ വ്യക്തമാകൂ. സ്ഫോടനം
India Lead News News

രാജ്യതലസ്ഥാനത്ത് വൻ സ്ഫോടനം; ചെങ്കോട്ടക്ക് സമീപം രണ്ട് കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പതുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് ഗുരുതര പരുക്ക് പറ്റിയിട്ടുണ്ടെന്നും ദൃക്സാക്ഷികൾ പറയുന്നു. ലാൽകില മെട്രോ സ്റ്റേഷനടുത്താണ് രണ്ട് കാറുകൾ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ നിർത്തിയിട്ട ഇലക്ട്രിക് റിക്ഷകളും സ്കൂട്ടറുകളും തകർന്നിട്ടുണ്ട്. 8 വാഹനങ്ങൾക്ക് തീപ്പിടിച്ചിട്ടുണ്ട്.നിലവിൽ എൻഐഎ അടക്കമുള്ള കേന്ദ്ര