Home Posts tagged Re heated Oil
Articles Food Health Homepage Featured Lifestyle

എണ്ണ വീണ്ടും ചൂടാക്കുമ്പോൾ സംഭവിക്കുന്നതെന്ത്?; ഇത്രയും ഭീകരനായ കൊലയാളിയെ നമുക്ക് വേണോ?, കടയുടമകൾ തിരിച്ചറിയണം ഈ ആപത്ത്

ചില ചായക്കടകളിലെ പലഹാരങ്ങൾ പല തവണ ചൂടാക്കിയ എണ്ണയിൽ തയ്യാറാക്കിയതാണെന്ന് പരാതി ഉയരാറുണ്ട്. എണ്ണയുടെ നിലവാരം പരിശോധിച്ച് എണ്ണക്കടികൾ കഴിക്കുകയെന്നത് പലപ്പോഴും പ്രായോ​ഗികമല്ല. എന്നാൽ എണ്ണ വീണ്ടും ചൂടാക്കി ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം കടയുടമകളെങ്കിലും തിരിച്ചറിയണം.