വനിത പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു തുടര്‍ച്ചയായി രണ്ടാം കിരീടം. വഡോദര ബിസിഎ സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു തോല്‍പ്പിച്ചാണ് ആര്‍സിബി കിരീടം നിലനിര്‍ത്തിയത്. ബാറ്റര്‍മാരുടെ അഴിഞ്ഞാട്ടം കണ്ട ഫൈനലില്‍ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റ്
വനിത പ്രീമിയര്‍ ലീഗ് 2026 ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു നാടകീയ ജയം. നാല് പന്തില്‍ 18 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോള്‍ രണ്ട് സിക്‌സും രണ്ട് ഫോറും സഹിതം അവസാന പന്തില്‍ വിജയറണ്‍സ് കുറിക്കുകയായിരുന്നു ആര്‍സിബി. നദൈന്‍ ഡി ക്ലര്‍ക്കിന്റെ ഇന്നിങ്‌സാണ് ആര്‍സിബിക്കു ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. മറുപടി
ഐപിഎല്‍ 2026 മിനി താരലേലത്തില്‍ ഏറ്റവും അര്‍ത്ഥവത്തായി പേഴ്‌സ് ചെലവഴിച്ച ടീമുകളിലൊന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ്. വളരെ കൃത്യമായ പ്ലാനിങ്ങോടെയാണ് ആര്‍സിബി മാനേജ്‌മെന്റ് ഓക്ഷന്‍ ടേബിളിലേക്ക് എത്തിയത്. ആര്‍സിബിയുടെ ഏറ്റവും മികച്ച വാങ്ങലുകളില്‍ ഒന്ന് കിവീസ് പേസര്‍ ജേക്കബ് ഡഫിയാണ്. രണ്ട് കോടിക്കാണ് ആര്‍സിബി ഡഫിയെ വിളിച്ചെടുത്തത്. ഐസിസി ട്വന്റി 20 ബൗളര്‍മാരുടെ
2025 സീസണിലെ ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസിയെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിര്‍മാണ – വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടന്‍. ടീമിലെ സൂപ്പര്‍താരമായ വിരാട് കോലി ഇതുവരെ വാണിജ്യ കരാര്‍




















