Home Posts tagged rbi
Homepage Featured India News

വീണ്ടും റിപ്പോ റേറ്റ് കുറച്ച് ആർബിഐ; ഭവന, വാഹന വായ്പ പലിശനിരക്ക് കുറയും

ഡൽഹി: വീണ്ടും റിപ്പോ റേറ്റ് കുറച്ച് ആർബിഐ. ആർ‌ബി‌ഐ റിപ്പോ നിരക്ക് 5.25% ആയി കുറച്ചു. റിപ്പോ നിരക്ക് കുറച്ചതോടെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഭവന, വാഹന വായ്പാ പലിശനിരക്കുകളിൽ കുറയും. കഴിഞ്ഞ ഒരു വർഷത്തിനിടെ റിപ്പോ നിരക്കിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടായിരുന്നു ഇതിനു പുറമെയാണ് ഇപ്പോൾ 0.25
Homepage Featured India News

സാമ്പത്തിക തട്ടിപ്പുകാരെ പിടികൂടാന്‍ എഐ; ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോമുമായി റിസർവ് ബാങ്ക്

മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്‍റ് ഇടപാടുകള്‍ സുരക്ഷിതമാക്കാന്‍ ആര്‍ബിഐ ഒരു ഓൺലൈൻ പേയ്‌മെന്‍റ് ഇന്‍റലിജൻസ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര. രാജ്യത്ത് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പുതിയ നീക്കം. സാമ്പത്തിക തട്ടിപ്പുകൾ ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനുകള്‍ പൂര്‍ത്തിയാകും
Homepage Featured India News

ജിഎസ്ടി മാറ്റത്തിനും യുഎസ് തീരുവയ്ക്കും ശേഷമുള്ള ആദ്യ പണനയം; റിപ്പോ നിരക്കിൽ മാറ്റമില്ല

ആർബിഐയുടെ പണനയം ബുധനാഴ്ച്ച പുറത്തുവന്നപ്പോൾ റിപ്പോ നിരക്കിൽ മാറ്റമില്ല. റിപ്പോറേറ്റ് 5.5 ശതമാനമായി തന്നെ തുടരും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്കു മേൽ അധിക തീരുവ ചുമത്തിയതിനു ശേഷമുള്ള ആദ്യത്തെ പണനയ രൂപീകരണ സമിതിയുടെ റിപ്പോർട്ടാണ് പുറത്തു വന്നത്. തുടർച്ചയായി രണ്ടാം തവണയാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്. ഓ​ഗസ്റ്റിൽ പുറത്തു വന്ന പണനയത്തിനു സമാനമായി