ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കു വിമര്‍ശനം. പരമ്പരയിലെ മൂന്ന് കളികളിലും ജഡേജ അമ്പേ പരാജയമായിരുന്നു. പേരിനൊരു ഓള്‍റൗണ്ടര്‍ ആയി ജഡേജ ഏകദിന ടീമില്‍ തുടരുന്നത് ഇന്ത്യയുടെ മത്സരഫലങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരാധകരുടെ

















