രാജ്യാന്തര ഫോര്‍മാറ്റില്‍ നിന്നും ഐപിഎല്ലില്‍ നിന്നും വിരമിച്ച രവിചന്ദ്രന്‍ അശ്വിന്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ബിഗ് ബാഷ് ലീഗിനുള്ള തയ്യാറെടുപ്പിലാണ്. സിഡ്‌നി തണ്ടേഴ്‌സിനു വേണ്ടിയാണ് അശ്വിന്‍ കളിക്കുക. താരത്തിനു വിഐപി പരിഗണന ഒരുക്കാനാണ് സിഡ്‌നി തണ്ടേഴ്‌സിന്റെ തീരുമാനം. ഓസ്‌ട്രേലിയന്‍

















