Home Posts tagged Ravada Chandrasekhar
Homepage Featured Kerala Local News

സംസ്ഥാന പൊലീസ് മേധാവി ശബരിമല ദര്‍ശനം നടത്തി; സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഡിജിപി

ശബരിമല: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ തിങ്കളാഴ്ച രാത്രി ശബരിമലയില്‍ സന്ദര്‍ശനം നടത്തി. ഒന്‍പതുമണിയോടെയാണ് അദ്ദേഹം മലകയറി സന്നിധാനത്തെത്തിയത്. യൂണീഫോം ഇല്ലാതെയായിരുന്നു സന്ദര്‍ശനം. പൊലീസുദ്യോഗസ്ഥരും ദേവസ്വം ഭാരവാഹികളും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. നല്ലതിരക്കുണ്ടെങ്കിലും