അരൂർ: റേഷൻ അരിയിൽ പുഴുക്കളും മാലിന്യങ്ങളും കണ്ടെത്തി. അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിലാണ് പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തിയത് . മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച അരിയിലാണ് ഇത്തരത്തിൽ പുഴുക്കളും മാലിന്യവും നിറഞ്ഞ നിലയിൽ

















