Home Posts tagged Ration Card allotted
Homepage Featured Kerala News

ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉൾപ്പെടെയുള്ളവർക്ക് പ്രത്യേകം റേഷൻ കാർഡ്; മറ്റ് ആവശ്യങ്ങളിലും നടപടിയെന്ന് ജിആർ അനിൽ

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് പ്രത്യേകം റേഷൻ കാർഡ് അനുവദിച്ചു. കോട്ടയം ജില്ലാ സപ്ലൈ ഓഫീസിൽ വച്ച് സപ്ലൈ ഓഫീസർ റേഷന്‍ കാര്‍ഡ് കൈമാറും. ഫ്രാങ്കോ മുളക്കൽ കേസിലെ അതിജീവിത സിസ്റ്റര്‍ റാണിറ്റ് ഉള്‍പ്പെടെയുള്ള മൂന്ന് കന്യാസ്ത്രീകൾക്കാണ് കാർഡ് കൈമാറുന്നത്. ഫ്രാങ്കോ മുളക്കൽ