Home Posts tagged Rapper Vedan (Page 2)
Kerala News

ബലാത്സംഗ കേസ്: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കുര്യന്‍ തോമസിന്റെ ബെഞ്ചാകും പരിഗണിക്കുക. പോലീസ് ജാമ്യ ഹർജിയെ എതിർക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും വേടനെ ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയെ അറിയിക്കും. 2021 മുതല്‍ 2023 വരെ വേടന്‍