Home Posts tagged rape case (Page 2)
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ബുധനാഴ്ച പരി​ഗണിക്കും; തിരച്ചിൽ വ്യാപകമാക്കി പൊലീസ്

തിരുവനന്തപുരം: സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരി​ഗണിക്കും. ജാമ്യാപേക്ഷ പരി​ഗണനയിലിരിക്കുമ്പോൾ അറസ്റ്റു ചെയ്യുന്നതിൽ തടസമില്ലാത്തതിനാൽ പൊലീസ് ഒളിവിൽ കഴിയുന്ന രാഹുലിനായി തിരച്ചിൽ നടത്തുന്നുണ്ട്. പാലക്കാട്, പത്തനം തിട്ട
Kerala News

എസ്ഐടി സംഘം രാഹുലിന്റെ ഫ്ലാറ്റിൽ; സിസിടിവി പരിശോധിച്ചു, മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാൻ നീക്കം

പാലക്കാട്: എസ്ഐടി സംഘം വീണ്ടും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെത്തി പരിശോധന നടത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടക്കുന്നത്. മുൻകൂർ ജാമ്യം ലഭിക്കും മുമ്പ് അറസ്റ്റു ചെയ്യാനാണ് നീക്കമെന്നാണ് സൂചന. രാഹുലിന്റെ പേഴ്സണൽ
Homepage Featured Kerala News

അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും

പാലക്കാട്: അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചു; സിഐയുടെ ആത്മഹത്യാ കുറിപ്പിലെ വിവരങ്ങളിൽ ഉടൻ കേസെടുത്തേക്കും. 2014ൽ പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ എസ്ഐയായിരിക്കെ തന്‍റെ സിഐ ആയിരുന്ന ഉമേഷ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് ആത്മഹത്യാ കുറിപ്പിൽ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്ന ബിനുതോമസ് തന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ ഡിവൈഎസ്പി ആയ
Homepage Featured Kerala News

പീഡന പരാതി: രാഹുലിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും; രാഹുലിനെ പരിചയപ്പെട്ടത് വിവാഹബന്ധം വേർപെട്ട ശേഷമെന്ന് യുവതി

തിരുവനന്തപുരം: പീഡനം ​ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് എംഎൽഎയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി തീരുമാനമെടുക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. വിവാഹിതയായ യുവതിയുടെ ഗര്‍ഭത്തിന് ഉത്തരവാദി താനല്ലെന്നും, പരാതി നൽകിയ യുവതിയുടെ
Homepage Featured Kerala News

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി, പൊലീസ് അറസ്റ്റുചെയ്തേക്കും

തിരുവനന്തപുരം: ലൈം​ഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കൽ എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയായതിനാൽ പീഡനത്തിനിരയായ പെൺകുട്ടി മുഖ്യമന്തിക്ക്
Homepage Featured India News

കോയമ്പത്തൂരിലെ കൂട്ടബലാത്സംഗം; മൂന്ന് പ്രതികളെയും വെടിവെച്ച് കീഴ്‌പ്പെടുത്തി പൊലീസ്

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെയും പൊലീസ് വെടിവെച്ച് കീഴ്‌പ്പെടുത്തി. പ്രതികള്‍ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ കാലിന് വെടിവെച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കാലിന് വെടിയേറ്റ മൂവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. തവസി, കാര്‍ത്തിക്,