കേരളത്തിൽ ഇന്ന് മുതൽ റമദാൻ വ്രതാരംഭം. ഇസ്ലാം മത വിശ്വാസികള്‍ക്ക് ഇനി ഒരുമാസം നീണ്ടുനിൽക്കുന്ന പുണ്യകാലമാണ്. പ്രാർത്ഥനകൾ, വ്രതാനുഷ്ഠാനം, ഒരുമിച്ചുള്ള നോമ്പുതുറകൾ, ഇഫ്താര്‍ വിരുന്നുകള്‍, ദാന ധർമങ്ങൾ എന്നിവ ഈ പുണ്യ മാസത്തിൽ അവിഭാജ്യ ഘടകങ്ങളാണ്. ഇന്നലെ രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാഗമായി
കോഴിക്കോട്: ഇന്നലെ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ കേരളത്തിലെ ഇസ്ലാം മത വിശ്വാസികൾ നാളെ ((2026 ഫെബ്രുവരി 19, വ്യാഴാഴ്ച) മുതൽ വ്രതമാരംഭിക്കും. ഇന്ന് രാത്രി മുതൽ റംസാൻ വ്രതാരംഭത്തിന്റെ ഭാഗമായ പ്രത്യേക നമസ്കാരങ്ങൾ ആരംഭിക്കും. ഒമാനിലും നാളെയാണ് വ്രതാരംഭം. അതേസമയം മറ്റ് ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ന് മുതൽ റംസാൻ വ്രതമാരംഭിച്ചു. വിശപ്പിന്റെയും ത്യാഗത്തിന്റെയും വിലയറിയാനും ജീവകാരുണ്യ
ദുബായ്: യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജോലിസമയത്തിൽ റമദാൻ മാസത്തോടനുബന്ധിച്ച് ഇളവ് പ്രഖ്യാപിച്ചു. യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് വിശുദ്ധ റമദാൻ മാസമായതിനാൽ ജോലിസമയത്തിൽ ദിവസം രണ്ടുമണിക്കൂർ ഇളവ് പ്രഖ്യാപിച്ചത്. ഫ്ലെക്സിബിൾ വർക്ക്’ രീതിയോ ‘റിമോട്ട് വർക്ക്’ സൗകര്യമോ നൽകാനും കമ്പനികൾക്ക് അനുമതിയുണ്ടാകും. റമദാൻ മാസത്തിൽ



















